ശിശുരോഗ വിദഗ്ദരുടെ സംസ്ഥാന സമ്മേളനം ഇന്ന് വയനാട്ടിൽ
- Posted on November 04, 2023
- Localnews
- By Dency Dominic
- 788 Views
സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ദത്തെടുക്കലിന് ബത്തേരി
കൈ വെട്ടാമൂല കോളനിയെ തിരഞ്ഞെടുത്തു
വൈത്തിരി: ശിശുരോഗ വിദഗ്ദരുടെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് വയനാട് വൈത്തിരിയിൽ തുടക്കമാകും. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഗിരിജന കോളനികളുടെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ദത്തെടുക്കലിന് ബത്തേരി കൈ വെട്ടാമൂല കോളനിയെ തിരഞ്ഞെടുത്തു.
പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ഒ. ജോസ്, ജില്ലാ പ്രസിഡന്റ് നിമ്മി പോജി, ഡോ.ഡി. മധുസുദനൻ, ഡോ. ഷിമ്മി പൗലോസ്, ഡോ.ആർ. കൃഷ്ണമോഹൻ, ഡോ.എം.എം. യശ്വന്ത് കുമാർ, ഡോ.എം. കൃഷ്ണപ്രിയ എന്നിവർ പങ്കെടുത്തു.
