ശ്രീ ജയപ്രകാശ് കുളൂർ നയിച്ച നടനം വിസ്മയം ത്രിദിന അഭിനയ കളരി എറണാകുളം വടുതല ഡോൺബോസ്‌കോയിൽ സമാപനമായി .

കുളൂർമാഷിനോടൊപ്പം, പ്രശസ്ത  ഗ്രൂമറും കാസ്റ്റിംഗ് ഡിറക്ടറുമായ ശരൺ എസ് എസ് പ്രശസ്ത സംവിധായകൻ ജിസ് ജോയിയും, പ്രശസ്ത പരസ്യ സംവിധായകൻ ഫെലിക്സ് എന്നിവരും ക്ലാസുകൾ നയിച്ചു, തുടർന്ന് സർട്ടിഫിക്കറ്റ് വിതരണത്തോടൊപ്പം നടനം വിസ്മയം വെബ്സൈറ്റ് പ്രകാശനവും ശ്രീ ജയപ്രകാശ് കുളൂർ നടത്തുകയുണ്ടായി 



വടുതല ഡോൺബോസ്‌കോയിൽ നടന്ന ക്യാമ്പ് അംഗംങ്ങൾക്കു പുത്തനുണർവ് പകർന്നു നൽകിയതായി ഓരോ അംഗങ്ങളും അഭിപ്രായപ്പെടുകയുണ്ടായി, ഡോൺബോസ്കോയുടെ സൗകര്യങ്ങൾ അഭിനയകലയിലെ ഉയരങ്ങൾ തേടാനാഗ്രഹിക്കുന്നവർക്കു വേണ്ടി  ഇതൊരു സ്ഥിരം വേദിയാക്കി മാറ്റുവാനാണ് സംഘാടകരുടെ തീരുമാനം    

    



Author
ChiefEditor

enmalayalam

No description...

You May Also Like