എം എ ജേർണലിസത്തിൽ ഒന്നാം റാങ്ക് ഇത്തവണയും പഴശ്ശിയിൽ തന്നെ

  • Posted on January 21, 2023
  • News
  • By Fazna
  • 170 Views

പുൽപ്പള്ളി: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ എം എ ജേർണലിസം ആൻഡ് മാസ്സ് കമ്യൂണികേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക്, പുൽപള്ളി പഴശ്ശിരാജ കോളേജിലെ അമൃത ജോർജ് നേടി. തിരുവനതപുരം, പനകോട് കെ എ ജോർജിന്റെയും ലിസ്സിയുടെയും മകളാണ്. 2019, 2021 വർഷങ്ങളിലും ജേർണലിസത്തിൽ ഒന്നാം റാങ്ക് പഴശ്ശിരാജയിലെ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്ക് ആയിരുന്നു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like