ആപ്റ്റ്സ് (Apts)2023 ന് കൊച്ചിയിൽ തുടക്കമായി.

  • Posted on March 24, 2023
  • News
  • By Fazna
  • 93 Views

കൊച്ചി : ഏഷ്യാ പസിഫിക്  സൊസൈറ്റി ഓഫ് തൈറോയ്ഡ് സർജറിയും ഇന്ത്യൻ സൊസൈറ്റി ഓഫ് തൈറോയ്ഡ് സർജൻസിൻ്റേയും സംയുക്തമായി നടത്തുന്ന അഞ്ചാമത് കോൺഫറൻസിനും ദേശീയ സമ്മേളനത്തിനും തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണനെ  മുഖ്യാതിഥിയായ ചടങ്ങിൽ ആദരിച്ചു. ആരോഗ്യ സൗഖ്യം നേടി ജീവിതം സന്തോഷകരമാക്കാൻ ആധുനീക ശാസ്ത്ര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി  മുന്നേറണമെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. ആപ്റ്റ്സ് (APTS) കുങ്ങ് തായ്, ചെയർമാൻ ഗവേണിങ്ങ് കൗൺസിൽ (ISTS) മദൻ കാ പ്രേ, (APTS ) ഡയറക്ടർ ഫെങ്ങ് യു ചിയാങ്ങ് ,ISTS പ്രസിഡൻ്റ്  അനിൽ ഡിക്രൂസ് ,APTS ഡയറക്ടർ കൃഷ്ണകുമാർ തങ്കപ്പൻ ,APTS ഉപദേഷ്ടാവ് പങ്കജ് ചതുർവേദി ,പ്രൊ. ആൻറ് ഹെഡ്  ജനറൽ പ്രദീപ് ജേക്കബ്ബ് എന്നിവർ സംസാരിച്ചു.

സി.ഡി.സുനീഷ്.


ഓർഗനൈസിങ്ങ്    

ചെയർമാൻ സുബ്രമണ്യൻ അയ്യർ സ്വാഗതവും ,ഓർഗനൈസിങ്ങ് സെക്രട്ടറി കൃഷ്ണകുമാർ തങ്കപ്പൻ നന്ദിയും പറഞ്ഞു.

Author
Citizen Journalist

Fazna

No description...

You May Also Like