ജോലി ചെയ്തില്ലെങ്കിൽ പണി പോകും : സർക്കാർ ജീവനക്കാർക്ക് പുതിയ മാർ​ഗ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ജോലി ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ മാർഗ്ഗനിര്ദേശംപുറത്തിറക്കി , ജോലി ചെയ്യാത്തവരോട് വിരമിക്കാൻ ആവശ്യപ്പെടുമെന്നാണ് മാർഗ്ഗനിര്ദേശത്തിൽ പറയുന്നത് , 30 വർഷം സർവീസ് പൂർത്തിയാക്കുന്നവരോട്  പ്രായം നോക്കാതെ വിരമിക്കാൻ ആവശ്യപ്പെടാം ജോലിയിൽ ഉഴപ്പുന്നവരോടും സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാൻ ആവശ്യപ്പെടാം , വിരമിക്കുന്നവർക്കുള്ള പെൻഷൻ ആനുകൂല്യ ചട്ടപ്രകാരം ആവശ്യപ്പെടാം എന്നും മാർഗ്ഗനിര്ദേശത്തിൽ പറയുന്നു 


malayalam Samakalikam


Author
ChiefEditor

enmalayalam

No description...

You May Also Like