ഈ.എൻ കൃഷ്ണൻകുട്ടി നിര്യാതനായി.

ഈ.എൻ കൃഷ്ണൻകുട്ടി ( 75) നിര്യാതനായി.

പുൽപ്പള്ളി :

പുൽപ്പള്ളി എരിയപ്പള്ളി, എട്ടെന്നി ൽഇ. എൻ

 കൃഷ്ണൻകുട്ടി(75 ) നിര്യാതനായി.


 ഭാര്യ :ബീന

 മക്കൾ :  അനീഷ് കൃഷ്ണ ( ബിസ്കോൺ മീഡിയ സൊല്യൂഷൻ &  എൻ മലയാളം ഡിജിറ്റൽ ന്യൂസ് എം. ഡി, കൊച്ചി ). അജേഷ് കൃഷ്ണ.


 മരുമക്കൾ :  സിബിൾ അനീഷ്, ഷീന അജേഷ്.


 സംസ്കാരം : 26-12-2025 ന് രാവിലെ 11- മണിക്ക് എരിയപ്പള്ളി വീട്ടുവളപ്പിൽ.

Author
Citizen Journalist

Goutham prakash

No description...

You May Also Like