പ്രൊഫ. പി. മീരാക്കുട്ടി സ്മാരക മാധ്യമ പുരസ്കാരം*

*പ്രൊഫ. പി. മീരാക്കുട്ടി സ്മാരക മാധ്യമ പുരസ്കാരം*

*നാമനിർദ്ദേശം ചെയ്യാനുള്ള അഭ്യർത്ഥന*


പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. പി. മീരാക്കുട്ടിയുടെ സ്മരണാർത്ഥം നൽകിവരുന്ന ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്ക്കാരം ഇത്തവണ മാധ്യമ രംഗത്തു പ്രവർത്തിക്കുന്ന വ്യക്തിക്കു നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനുതകുന്ന മികച്ച അച്ചടി മാധ്യമ സൃഷ്ടിക്കാണ് അവാർഡ്. റിപ്പോർട്ട്/ ലേഖനം 2021 ജനുവരി ഒന്നിനു ശേഷം പ്രസിദ്ധീകരിച്ചതായിരിക്കണം. റിപ്പോർട്ട്/ ലേഖനത്തിൻ്റെ വ്യക്തമായ കോപ്പി profmeerakuttyaward@gmail.com ലേക്ക് ഇമെയിലായോ എം. ഷൈറജ് IRS, TC 12/741, കൃഷ്ണാഞ്ജലി, ചാമ്പ്യൻ ഭാസ്കരൻ റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ തപാലിലോ ഒക്ടോബർ 15 നു മുമ്പ് ലഭിക്കണം. ഒരാളുടെ മൂന്നു റിപ്പോർട്ട്/ ലേഖനം വരെ അയക്കാം. 



സ്നേഹപൂർവം


എം. ഷൈറജ് IRS

കൺവീനർ

പ്രൊഫ. പി. മീരാക്കുട്ടി / സ്മാരക സമിതി

5C, ആഷ്ട്രീ മാനർ,

വഴുതക്കാട്, തിരുവനന്തപുരം - 14

ഫോൺ 8848481652

Author

Varsha Giri

No description...

You May Also Like