തെങ്ങിന്റെ കായ്ഫലം കൂട്ടാനുള്ള മാർഗങ്ങൾ
- Posted on June 14, 2021
- Timepass
- By Deepa Shaji Pulpally
- 576 Views
ഈന്തപ്പഴം കുടുംബത്തിലെ (അരെ കേസി ) അംഗമാണ് തെങ്ങ്. തീരദേശ ഉഷ്ണ മേഖലാ പ്രദേശങ്ങളിലാണ് തെങ്ങ് ധാരാളമായി വളരുന്നത്. തെങ്ങ് ഉല്പന്നങ്ങൾ ഇന്ന് അന്താരാഷ്ട്ര വിപണി തന്നെ പിടിച്ചടക്കിയിരുന്നു.
ഒരു കാലത്ത് കല്പവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ നാടായിരുന്നു കേരളം. പലവിധ രോഗങ്ങളാൽ തെങ്ങ് ഇന്ന് കേരള മണ്ണിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കർഷകരുടെ പ്രധാന പ്രശ്നം ഉള്ള തെങ്ങിൽ കായ്കൾ കുറഞ്ഞുവരുന്നു എന്നത് ആണ്.
കൂടുതൽ തേങ്ങ ഉണ്ടാകാൻ പരിഹാരം എന്തൊക്കെയാണെന്ന് നോക്കാം.