ചെപ്പടി വിദ്യ !
- Posted on February 03, 2021
- Timepass
- By Thushara Brijesh
- 917 Views
മൺ മറഞ്ഞു പോവുന്ന പഴയ കാലത്തെ രാജകൊട്ടാരങ്ങളിലെ മാജിക് - ഒരു സാംസ്കാരികയാത്ര - മജിഷ്യൻ നാണുവിലൂടെ.....
മജിഷ്യൻ നാണു - അന്തരിച്ച പ്രശസ്ത മജിഷ്യൻ ശ്രീ വാഴക്കുന്നം നീലകണ്ഡൻ നമ്പൂതിരിപ്പാടിന്റെ 150 ശിഷ്യ ന്മാരിൽ പ്രിയപ്പെട്ടവൻ.ചെപ്പും പന്തും പോലുള്ള ക്ലോസ്അപ് മാജിക്സ് കേരളത്തിലിന്നു മറിയുന്ന ഏക വ്യക്തി. ഇന്ത്യയിൽ വിവിധയിടങ്ങളിലും ഗൾഫ് നാടുകളിലുമായി നിരവധി ഷോകൾ നടത്തി.
ഇന്റർ നാഷ്ണൽ ബ്രദർ ഹുഡ് ഓഫ് മജിഷ്യൻ സിന്റെ (I BM ) ഇന്ത്യ റിങ് അഖിലേന്ത്യാ ടിസ്ഥാനത്തിൽ നടത്തിയ ക്ലോസ്അപ് മാജിക് മൽസരങ്ങളിൽ ഒന്നാം സമ്മാനം മൂന്ന് പ്രാവശ്യം നേടി.
Capuchin Mess ഇവിടെ ഭക്ഷണത്തിന് ബില്ലില്ലാ. ഇവിടെ കാഷ്യർ ഇല്ലാ. ഇതാണ് നന്മ!!