എൻ ഊര് പൈതൃക ഗ്രാമം : സന്ദർശകർക്ക് പ്രവേശനമില്ല.
- Posted on December 01, 2024
- News
- By Goutham prakash
- 259 Views

വയനാട്
ജില്ലയിൽ ഇന്ന് (ഡിസംബർ 2) റെഡ് അലർട്ട്
പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻ ഊര്
പൈത്യക ഗ്രാമത്തിലേക്ക്
സന്ദർശകർക്ക്പ്രവേശനം ഉണ്ടാവില്ലെന്ന്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.