പ്രീമിയർ ലീഗിലെ ഗോൾ റെക്കോർഡ് തകർത്ത് എർലിംഗ് ഹാലൻഡ്
- Posted on May 05, 2023
- Sports News
- By Fazna
- 61 Views

കൊച്ചി: തന്റെ 35-ാം ലീഗ് ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ഒരു സീസണിൽ ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി. മുൻ പ്രീമിയർ ലീഗ് റെക്കോർഡായ 34 ഗോളുകൾ ആൻഡി കോളും, അലൻ ഷിയററും, 42 ഗെയിമുകളിൽ നിന്ന് നേടിയപ്പോൾ; 5 മത്സരങ്ങൾ ബാക്കി നിൽക്കെ 33 ഗാമുകളിൽ നിന്നാണ് എർലിംഗ് ഹാലൻഡ് 35 ഗോളുകൾ എന്ന റെക്കോർഡ് സ്വന്തമാക്കിയത്.
സ്പോർട്ട്സ് ലേഖിക