വയനാട് ദുരന്തത്തിൽ പ്പെട്ടവരുടെ ലോണുകള്‍ എഴുതി തള്ളുന്ന കാര്യത്തില്‍ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി.
- Posted on April 11, 2025
- News
- By Goutham prakash
- 152 Views

വയനാട് മുണ്ടക്കൈ, ചൂരൽ മല ദുരന്തത്തില്‍പ്പെട്ടവരുടെ ലോണുകള്‍ എഴുതി തള്ളുന്ന കാര്യത്തില്‍ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. കേന്ദ്രസര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തില്‍ വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ അവര്‍ പരിശോധിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.