ഹരി.എസ്. കർത്ത,കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി.
- Posted on June 09, 2025
- News
- By Goutham prakash
- 313 Views
സ്വന്തം ലേഖകൻ.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ എസ് ഡി) ആയി ഹരി എസ്. കർത്തയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി.
ഇകണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ് എന്നിവയുടെ ബ്യൂറോ ചീഫ്, റോയിട്ടേഴ്സ്, ഗൾഫ് ന്യൂസ് എന്നിവയുടെ ലേഖകൻ, ജന്മഭൂമി ചീഫ് എഡിറ്റർ, അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റർ എന്നിങ്ങനെ നാല് പതിറ്റാണ്ടോളം മാധ്യമ രംഗത്ത് സജീവമായിരുന്നു.
