ജ്യൂസ് കടകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തും
കൊച്ചി : ജ്യൂസ് കടകൾ, ഹോട്ടലുകൾ, വഴിയോരത്തെ ചെറിയ കടകളിൽ എല്ലാം ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സ്റ്റേറ്റ് ടാക്സ് ഫോഴ്‌സും പരിശോധനയിൽ ഉൾപ്പെടും.
പ്രത്യേക ലേഖിക