വയനാട് ഉരുള്‍പൊട്ടല്‍, നദികളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
- Posted on February 22, 2025
- News
- By Goutham prakash
- 255 Views

വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ നദികളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കുന്ന നടപടികള്‍ മാര്‍ച്ചില്‍ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഒഴുക്ക് നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നല്‍കി. ഇതോടെ എല്ലാം പേപ്പറില്‍ നടക്കുന്നുണ്ടെന്നും യഥാര്‍ത്ഥ വര്‍ക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു,
സി.ഡി. സുനീഷ്.