ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ജയം
- Posted on July 07, 2025
- News
- By Goutham prakash
- 208 Views

സി.ഡി. സുനീഷ്
608 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 271 റൺസിന് ഓൾഔട്ടായി.
സ്ക്കോർ:
ഇന്ത്യ: 587, 427/6 (ഡിക്ലയേർഡ്)
ഇംഗ്ലണ്ട്: 407, 271
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി ആകാശ് ദീപ് 6 വിക്കറ്റ് നേടി.