മുസ്ലിം മത സംഘടനകളു ടെ ആഭിമുഖ്യത്തിൽ മുസ്ലിം കോ ഓർഡി നേഷൻ കമ്മിറ്റി നിലവിൽ വന്നു
- Posted on December 22, 2022
- News
- By Goutham prakash
- 443 Views

സുന്നി ( Ap , സമസ്ത ) ജമാഅത്തെ ഇസ്ലാമി, മുജാഹിദ് (വിസ്ഡം),തബ് ലീഗ് സംഘടനകളെ പ്രതിനിധികരിച്ച് യഥാക്രമം ജമാലുദ്ധീൻ സഅദി, മുനീർ ദാരിമി, Bran അലി സെയ്തു കുടുവ അഷറഫ് മാസ്, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. ബഫർ സോൺ വിഷയത്തിൽ കരുതൽ മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യുവജനങ്ങളെ വഴിതെറ്റിക്കുന്ന ലഹരി ഉപയോഗത്തിനും വിൽപനക്കമെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കുടുംബവും രക്ഷിതാക്കളും മക്കളുടെ കാര്യപത്തിൽ പ്രത്യേകം ജാഗ്രതയുള്ളവരായിരിക്കണമെന്നും കൂട്ടായ്മ ആഹ്വാനം ചെയ്തു.