തേങ്ങ ഉണക്കിപൊടിക്കുന്ന മനോഹരമായ കാഴ്ച
- Posted on October 04, 2021
- Timepass
- By Deepa Shaji Pulpally
- 389 Views
തേങ്ങയുടെ തനിമ നഷ്ടപ്പെടാതെ അത് പൊടി ആക്കുന്ന മനോഹര കാഴ്ചകളിലേക്ക് പോയി നോക്കാം
കേരവൃക്ഷങ്ങളുടെ നാടായ കേരളക്കരയിലെ പാചക കൂട്ടിലെ താരമാണ് തേങ്ങ. മലയാളിയുടെ നിത്യോപയോഗ വസ്തുവായ തേങ്ങ കറികളിൽ നേരിട്ട് ഉപയോഗിക്കുന്നതിനു പകരം, ഇന്ന് പൊടിയായി പാക്കറ്റ് രൂപത്തിൽ വിപണിയിൽ എത്തിയിരിക്കുന്നു.