കാളയെ ഉപയോഗിച്ച് ചക്കിൽ എണ്ണ ആട്ടുന്നത് കണ്ടിട്ടുണ്ടോ?
- Posted on August 23, 2021
- Timepass
- By Deepa Shaji Pulpally
- 633 Views
പഴയ രീതിയിൽ എണ്ണ ആട്ടുന്നത് എങ്ങനെ എന്ന് കാണാം
നമ്മുടെ പൂർവികർ നല്ലെണ്ണയോ, വെളിച്ചെണ്ണയോ ഏതുമാകട്ടെ ചക്കിലാട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് അത് മെഷിനുകൾ ഏറ്റെടുത്തതോടെ ആ കാഴ്ച അപൂർവ്വമായി. പഴയ രീതിയിൽ എണ്ണ ആട്ടുന്നത് എങ്ങനെ എന്ന് കാണാം.