റോസ് ചെടിയിൽ കൂടുതൽ പൂക്കൾ ഉണ്ടാകാൻ
- Posted on June 24, 2021
- Timepass
- By Deepa Shaji Pulpally
- 893 Views
പൂന്തോട്ടത്തിലെ താരമാണ് റോസാ പൂക്കൾ. പലനിറത്തിലുള്ള റോസ് ചെടികൾ ഇന്ന് പൂന്തോട്ടത്തിലെ നിറസാന്നിധ്യമാണ്. റോസ വംശത്തിലെ റോസിസി എന്ന കുടുംബത്തിലെ ചെടിയായ റോസിന് മുന്നൂറിലധികം ഇനങ്ങളുണ്ട്.
റോസ് ചെടികൾ ധാരാളമായി പുഷ്പിക്കുന്നതിനും വളരുന്നതിനും എന്തൊക്കെ ചെയ്യാം എന്ന് പലർക്കും അറിയില്ല. കൂടുതൽ പൂവുകൾ ലഭിക്കാൻ റോസ് ചെടിയിൽ വേണ്ട പരിചരണം എന്തൊക്കെ ആണെന്ന് നോക്കാം.