സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ അവതാരക ഷീബ ശ്യാമപ്രസാദ് അന്തരിച്ചു
- Posted on March 01, 2023
- News
- By Goutham Krishna
- 285 Views
കൊച്ചി : അവതാരകയും, ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും, നർ ത്തകി യുമായ ഷീബ ശ്യാമപ്രസാദ് (59 ) അന്തരിച്ചു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായിരുന്നു. അർബുദം ബാധിച്ച് തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ബിജെപി നേതാവ് ഓ രാജഗോപാലിനെ മകന്റെ ഭാര്യയാണ് ഷീബ .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ.