കൂടുതൽ വിളവുമായി വല ക്കൂടിലെ സ്ട്രോബറി കൃഷി.
- Posted on October 17, 2022
- Kouthukam
- By Deepa Shaji Pulpally
- 559 Views
കൂടുതൽ വിളവുമായി വല ക്കൂടിലെ സ്ട്രോബറി കൃഷി.
വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ചെറുതോട്ടിൽ വർഗ്ഗീസ് വെർട്ടി ഫാമിംഗ് കൃഷി യിലൂടെ ഏറെ ശ്രെദ്ദേയനയനാണ്.
സ്ഥലം കുറഞ്ഞവർക്കും വർഗ്ഗീസ് ചെറുതോട്ടിൽ അവലംഭിക്കുന്ന വലക്കൂട്, പൈപ്പ് ഉപയോഗിച്ചുള്ള നൂതന വെർട്ടി കൃഷി രീതികൾ നൂരുമേനി വിളവ് എന്ന ലക്ഷ്യത്തിലേക്കെ ത്തിക്കുന്നു.
വലക്കൂടുപയോഗിച്ച് വീട്ടുവളപ്പിൽ എങ്ങനെ സ്ട്രോബറി കൃഷി ചെയ്യാമെന്ന് വർഗ്ഗീസ് ചെറുതോട്ടിലിന്റെ അടുത്ത് നിന്ന് കേട്ട് നോക്കാം
