കോവിഡ് കാല റിപ്പോർട്ടിങ്ങ്, മാധ്യമ പ്രവർത്തകർക്ക് അവാർഡിന് അപേക്ഷിക്കാം

  • Posted on March 24, 2023
  • News
  • By Fazna
  • 63 Views

തിരുവനന്തപുരം: ഒരു ലക്ഷം രൂപയുടെ IHNA അവാർഡിന് മാധ്യമപ്രവർത്തകരിൽ നിന്നും / മാധ്യമ സ്ഥാപനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു . കോവിഡ് മഹാമാരിയെ തുടർന്ന് ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാരിൽ തെരഞ്ഞെടുക്കപെട്ടവർക്ക്  ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA നൽകുന്ന 25 ലക്ഷം രൂപയുടെ അവാർഡുകളുടെ ഭാഗമായി ഇന്ത്യയിലെ മലയാളി മാധ്യമ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ(Rs 25000 x 4)  അവാർഡുകൾ നൽകുന്നു .പ്രിൻറ് / വിഷ്വൽ മീഡിയകളിൽ 2020 - 22 കാലയളവിൽ പ്രസിദ്ധികരിച്ച / സംപ്രേഷണം ചെയ്ത ആരോഗ്യ മേഖലയിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡുകൾ നൽകുക .Florence Nightingale ശിൽപ്പവും ബഹുമതി പത്രവും ക്യാഷ് അവാർഡും മെയ് 6 ന് കൊച്ചിയിൽ നഴ്സ്സസ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ. വിതരണം ചെയ്യും .. 

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

 https://ihna.edu.au/awards/Author
Citizen Journalist

Fazna

No description...

You May Also Like