ഫാക്ടറിയിലെ ആപ്പിൽ ജ്യൂസ് നിർമ്മാണം
- Posted on November 25, 2021
- Timepass
- By Deepa Shaji Pulpally
- 354 Views
കുട്ടികൾക്കും, മുതിർന്നവർക്കും ഇഷ്ടം ആയ ആപ്പിൾ ജ്യൂസ് നിർമ്മാണം എങ്ങനെ എന്ന് കണ്ട് നോക്കാം
ദിനം പ്രതി ഏറെ ആളുകൾ ഉപയോഗിക്കുന്ന ശീതള പാനീയമാണ് ആപ്പിൾ ജ്യൂസ്. ഇതിന്റെ നിർമ്മാണത്തിന് ആപ്പിൾ തോട്ടങ്ങളിൽ കൃഷി ചയ്ത് ടൺ കണക്കിന് ആപ്പിൾ ഉൽപാദിപ്പിക്കുന്നു. കുട്ടികൾക്കും, മുതിർന്നവർക്കും ഇഷ്ടം ആയ ആപ്പിൾ ജ്യൂസ് നിർമ്മാണം എങ്ങനെ എന്ന് കണ്ട് നോക്കാം.