പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

  • Posted on November 22, 2022
  • News
  • By Fazna
  • 69 Views


കല്‍പ്പറ്റ :ഫൊറോന വികാരിയും ഡി പോള്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു പെരിയപ്പുറ ത്തിന്റെ പൗരോഹിത്യ രജത ജൂബിലി ഇടവക സമൂഹം സമുചിതമായി ആഘോഷിച്ചു കല്‍പ്പറ്റ സെന്റ് വിന്‍സന്റ് ഫൊറോന ദേവാലയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മാണ്ടിയ രൂപത പ്രോകുറേറ്റര്‍ ഫാദര്‍ സജി പരിയപ്പനാല്‍ ഉല്‍ഘാടനം ചെയ്തു. ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് കാട്ടിക്കുളം സെന്റ്  സെബാസ്റ്റ്യന്‍സ് ഇടവക വികാരി ഫാ. സജി കൊച്ചു പാറക്കല്‍ വചന സന്ദേശം നല്‍കി. ഫാദര്‍ ജോഷി പെരിയപ്പുറം ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. അനുമോദന യോഗത്തില്‍ ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍  ജോസഫ്  കെ വി  ചെയര്‍മാന്‍  ജോര്‍ജ് സെബാസ്റ്റ്യന്‍ ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ക്രിസ്റ്റീന, ശ്രീ ഷാജന്‍ വയലുങ്കല്‍, സജി വട്ടക്കാട്ടുമുകളെല്‍, കുമാരി ബിബില്‍ഡ മരിയ, ഗ്രേസ് ആന്റണി നടക്കല്‍ എന്നിവര്‍ സംസാരിച്ചു.

Photo Caption-03

കല്‍പ്പറ്റ സെന്റ് വിന്‍സന്റ് ഫൊറോന ദേവാലയത്തില്‍ ഫൊറോന വികാരിയും ഡി പോള്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു പെരിയപ്പുറത്തിന്റെ പൗരോഹിത്യ രജത ജൂബിലി ഉദ്ഘാടനം മാണ്ടിയ രൂപത പ്രോക്യുറേറ്റര്‍ ഫാദര്‍ സജി പരിയപ്പനാല്‍ ഉദ്ഘാടനം ചെയ്യുന്നു.

Kalpetta

20-11-2022      K.P.Haridas,Photoworld,Kaslpetta-Mob-9387412551


Author
Citizen Journalist

Fazna

No description...

You May Also Like