പൃഥ്വിരാജിൻ്റെ വീട്ടിൽ അപകട മരണം.

  • Posted on March 10, 2023
  • News
  • By Fazna
  • 121 Views

പൃഥ്വിരാജിന്റെ വീട്ടിൽ പണി ചെയ്തുകൊണ്ടുനിന്ന പെയിൻറിങ് തൊഴിലാളി {ജഗദീഷ് കുമാർ 34}  അപകടത്തിൽപ്പെട്ട് മരണപ്പെട്ടു. ഒന്നാം നിലയുടെ മുകളിൽ നിന്നുംതാഴെ വീണാണ് അപകടമുണ്ടായത്. ഒരു വയസ്സുള്ള ഹൃദ്രരോഗിയായ ഒരു കുട്ടിയുണ്ട്. ഈ കുട്ടിക്ക് രണ്ട് സർജറിക്ക് ശേഷം അടുത്തയാഴ്ച മറ്റൊരു ഓപ്പൺ ഹാർട്ട് സർജറി നിശ്ചയിച്ചിരിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഈ കുടുംബം ഈ  തൊഴിലാളിയുടെ ശമ്പളത്തിലാണ് കഴിഞ്ഞ് പോന്നിരുന്നത്. വട്ടിയൂർക്കാവ് കൊടുങ്ങാനൂരിൽ കിഴക്കേക്കര പുത്തൻ വീട്ടിലാണ് താമസം.

Author
Citizen Journalist

Fazna

No description...

You May Also Like