കെൽട്രോണിൽ അവധിക്കാല കോഴ്‌സുകൾ
- Posted on March 24, 2023
- News
- By Goutham Krishna
- 105 Views

തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സ് ദൈർഘ്യം. കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ്, ബിഗിനേഴ്സ് കോഴ്സ് ഇൻ അനിമേഷൻ & വീഡിയോ എഡിറ്റിംഗ് ( 2 മാസം ), അഡ്വാൻസ്ഡ് വെബ് ഡിസൈൻ, അഡ്വാൻസ്ഡ് ഇ പ്രോഗ്രാമിങ്, അഡ്വാൻസ്ഡ് ഇ++ പ്രോഗ്രാമിംഗ്, അഡ്വാൻസ്ഡ് ഓഫീസ് ഓട്ടോമേഷൻ , ഡെസ്‌ക്ടോപ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വേർഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റ എൻട്രി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് 8590605260, 0471-2325154