ഗവര്‍ണറുടെ ഈദ് ആശംസ

  • Posted on April 20, 2023
  • News
  • By Fazna
  • 53 Views

 ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഗവര്‍ണർ  ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടും ഉള്ള കേരളീയര്‍ക്ക് ആശംസകൾ നേര്‍ന്നു . “ലോകമെമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ. ദയയുടെയും സാഹോദര്യത്തിന്റെയും ദിവ്യപ്രകാശം മനസ്സിനേകി  നന്മയുടെയും ധാർമികതയുടെയും പാതയിലൂടെ നമ്മെ നയിക്കാൻ ഈദ് ആഘോഷത്തിന്  സാധിക്കട്ടെ “- അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

Author
Citizen Journalist

Fazna

No description...

You May Also Like