വയനാട്ടിൽ കോഴിക്കോട് സ്വദേശികളിൽ നിന്നും കഞ്ചാവ് പിടിച്ചു

  • Posted on December 08, 2022
  • News
  • By Fazna
  • 27 Views

പുൽപ്പള്ളി സ്റ്റേഷൻ എസ്. ഐ മനോജ് സി. ആർ ന്റെ നേതൃത്വംത്തിൽ  കഞ്ചാവ് പിടിച്ചു. പെരിക്കല്ലൂർ കടവിൽ കഞ്ചാവ് വില്പന നടത്തുന്നു എന്ന രഹസ്യ വിവരം പുൽപ്പള്ളി പോലീസ് സ്റ്റേഷൻ എസ്. ഐ : മനോജ്‌ സി.ആർ. ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്യോഷണത്തിൽ 1-കിലോ കഞ്ചാവുമായി രണ്ടാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ കോട്ടത്തറ പി. ഓ, നടക്കത്ത് പറമ്പിൽ അസ്ഹറിന്റെ മകൻ നിഷാദ് എൻ. പി (30) , കോളത്തറ പി. ഓ, കൈ പ്പാടത്ത് അബ്‌ദുൾ റഹ്മാന്റെ മകൻ ഷമീർ (30) എന്നിവരാണ് കഞ്ചാവുമായി പോലീസ് കസ്റ്റഡിയിലായത്. എസ്. ഐ : മനോജിനോടൊപ്പം പുൽപ്പള്ളി ജനമൈത്രി പോലീസിന്റെയും, നാട്ടുകാരുടെയും സഹായ സഹകരണത്തോടെയാണ് കഞ്ചാവ് പിടികൂടിയത്. എസ്. ഐ : സുകുമാരൻ, സി പി ഓ : ബിന്ദു, സി പി ഓ : പ്രവീൺ, ജനമൈത്രി പോലീസ് രാജേഷ് എന്നിവർ അന്യോഷണ സംഘത്തിലുണ്ടായിരുന്നു. വയനാട് ജില്ലയിൽ ലഹരി മാഫിയ ക്ക് എതിരെ നടത്തുന്ന അന്യോഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്ത ഈ പ്രതികളുടെ വിവരം എസ്. ഐ മനോജ്‌ സി. ആർ തന്ന വിവരങ്ങളും, പ്രതി കളുടെ ഫോട്ടോയും.Author
Citizen Journalist

Fazna

No description...

You May Also Like