സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തി ദിനം

  • Posted on January 05, 2023
  • News
  • By Fazna
  • 100 Views

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ച ജനുവരി 7 പ്രവൃത്തി ദിവസമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.വിദ്യാഭ്യാസ കലണ്ടർ പ്രകാരം കഴിഞ്ഞ ഡിസംബർ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നൽകിയിരുന്നു. അതിനുപകരമാണ് അടുത്ത ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയത്. ഈ അധ്യയന വർഷത്തെ അവസാനത്തെ അധിക പ്രവർത്തി ദിവസമാണത്.Author
Citizen Journalist

Fazna

No description...

You May Also Like