ദര്‍ഘാസുകള്‍ ക്ഷണിച്ചു
- Posted on January 19, 2023
- News
- By Goutham prakash
- 331 Views
മണിയൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,00,000 രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍, (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടര്‍) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുളള ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 25 ന് ഉച്ചക്ക് ഒരു മണി. അന്നേദിവസം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങള്‍ക്ക് 9497295387.
