പ്രശസ്ത ഗായകൻ സോമദാസ് അന്തരിച്ചു.
- Posted on January 31, 2021
- News
- By Deepa Shaji Pulpally
- 153 Views
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിൽ ആയിരിക്കയാണ് അദ്ദേഹം നിര്യാതനായത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത പരിപാടിയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനായിരുന്നു സോമദാസ്.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിൽ ആയിരിക്കയാണ് അദ്ദേഹം നിര്യാതനായത്. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് സോമദാസ്. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെയും,സ്റ്റേജ് ഷോകളിലൂടെയും ആണ് അദ്ദേഹം മലയാളികൾക്ക് ഏറെ പ്രിയങ്കരനായത്.ഗായകൻ സോമദാസിന് ആദരാഞ്ജലികൾ..