കുറ്റി കുരുമുളക് കൃഷി
- Posted on July 27, 2021
- Timepass
- By Deepa Shaji Pulpally
- 595 Views
ഇന്ത്യയിൽ ഡിസംബർ മുതൽ ജനുവരി വരെയാണ് പെപ്പർ വിളവെടുപ്പ് കാലം
കുരുമുളക്( പെപ്പർ) പിപ്പരേസി എന്ന കുടുംബത്തിലെ ഒരു സുഗന്ധവ്യഞ്ജനമാണ്. കറികൾക്ക് സ്വാദ് കൂട്ടാനാണ് കുരുമുളക് ഉപയോഗിക്കുന്നത്. കുരുമുളകിന്റെ ശാസ്ത്രീയനാമം പെപ്പർ നൈഗ്രാം എന്നാണ്.
ഇന്ത്യയിൽ ഡിസംബർ മുതൽ ജനുവരി വരെയാണ് പെപ്പർ വിളവെടുപ്പ് കാലം. ഇത് പൂവിടാൻ 7 - 8 മാസം എടുക്കും. പച്ച കളറിൽ തിരിയായി വരുന്ന കുരുമുളക്, പഴുത്ത് കഴിയുമ്പോൾ പറിച്ച് വെയിലത്തിട്ട് ഉണക്കി ആണ് ബ്ലാക്ക് പെപ്പർ ആക്കി എടുക്കുന്നത്.
മരങ്ങളിൽ കയറി പടർന്നു കായ്ച്ചിരുന്ന കുരുമുളക് വള്ളികൾ ഇന്ന് കുറ്റികുരുമുളക് ആയി ഗ്രോബാഗുകളിൽ കൃഷി ചെയ്തു വരുന്നത് ഇങ്ങനെ എന്ന് കാണാം.