കുസാറ്റിൽ പ്രത്യേക സ്പോട്ട് അഡ്മിഷൻ

കുസാറ്റിൽ പ്രത്യേക സ്പോട്ട് അഡ്മിഷൻ

 കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ തൃക്കാക്കര കാമ്പസിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ (SoE) വിവിധ ബിടെക് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 23-ന് പ്രത്യേക സ്പോട്ട് അഡ്മിഷൻ നടക്കും. ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് രാവിലെ 9 നും 10 നും ഇടയിൽ എസ് ഓ ഇയിലെ പ്ലേസ്‌മെൻ്റ് ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്,  www. admissions.cusat.ac.in അല്ലെങ്കിൽ www.soe.cusat.ac.in എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക.

Author
Citizen Journalist

Goutham Krishna

No description...

You May Also Like