ലോക കപ്പ് അതിര് കടന്ന് ആവേശത്തിൽ ,കണ്ണൂരിൽ സംഘർഷം ഒരാളുടെ നില ഗുരുതരം

പള്ളിയാൻമൂല: കണ്ണൂർ പള്ളിയാൻമൂലയിൽ ഫുട്ബോൾ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദർശ്, അലക്സ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘർഷത്തിൽ ആറുപേരെ കസ്റ്റഡിയിൽ എടുത്തു.



Author
Citizen Journalist

Goutham prakash

No description...

You May Also Like