ഹെയർ ട്രീറ്റ്മെന്റ് വിശേഷവുമായി ഗായിക റിമി ടോമി
- Posted on September 29, 2021
- Cine-Bytes
- By Deepa Shaji Pulpally
- 534 Views
മുടിയുടെ വളർച്ചയും, ഭംഗിയും നിലനിഎങ്ങനെ നിലനിർത്താം
കേശസംരക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. മുടി സംരക്ഷിക്കുന്നത് പോലെയാണ് അതിന്റെ വളർച്ചയും, ഭംഗിയും നിലനിൽക്കുന്നത്. പണ്ട് കാലത്ത് വീടുകളിൽ തന്നെയുള്ള ആയുർവേദ കൂട്ടുകൾ ഉപയോഗിച്ചാണ് മുടി സംരക്ഷണം നടത്തിയിരുന്നത് .
എന്നാൽ, ഇന്ന് അത് ബ്യൂട്ടിപാർലറുകൾ വഴി തുടർന്നു പോരുന്നത് എങ്ങനെയെന്ന് ഗായികയും, അഭിനേത്രിയുമായ റിമി ടോമി വിവരിക്കുന്ന ഹെയർ സ്റ്റൈൽ ട്രീറ്റ്മെന്റിലൂടെ കണ്ടു നോക്കാം.
തുർക്കിഷ് ചിക്കനൊപ്പം അല്പം വീട്ടുകാര്യങ്ങളുമായി മുക്തയും റിമിയും