ടെക്കോമ, ആരുടെയും മനം കവരും പൂങ്കുല
- Posted on September 01, 2021
- Timepass
- By Deepa Shaji Pulpally
- 1758 Views
മഞ്ഞയും, ചുവപ്പും നിറത്തിലുള്ള പൂക്കളോട് കൂടി കാണുന്ന ഇതിന്റെ ശാസ്ത്രീയനാമം ടെക്കോമ സ്റ്റാൻസ് എന്നാണ്
മുന്തിരിവള്ളിയുടെ ഇനത്തിൽപ്പെട്ട ടെക്കോമയുടെ ജന്മദേശം അമേരിക്കയാണ്. മഞ്ഞയും, ചുവപ്പും നിറത്തിലുള്ള പൂക്കളോട് കൂടി കാണുന്ന ഇതിന്റെ ശാസ്ത്രീയനാമം ടെക്കോമ സ്റ്റാൻസ് എന്നാണ്. ബിഗ്നോണിയേസി കുടുംബത്തിൽപെട്ട ടെക്കോമ പൂക്കളെ ഒന്ന് പരിചയപ്പെട്ടാലോ.

