ആദിവാസി വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍; മൃതദേഹത്തോടുള്ള അനാദരവിൽ ശക്തമായ പ്രതിഷേധം.
- Posted on December 17, 2024
- News
- By Goutham prakash
- 273 Views

കല്പ്പറ്റ: വയനാട്ടിൽ മൃതദേഹത്തോട്
അനാദരവ്. ആദിവാസി വയോധികയുടെ
മൃതദേഹം സംസ്കരിക്കാൻ
കൊണ്ടുപോയത്ഓട്ടോറിക്ഷയിൽ.
ആംബുലൻസ് വിട്ടുനൽകാനാവാത്തതിനാണ്
മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവേണ്ടി
വന്നത്. എടവക പഞ്ചായത്തിലെപള്ളിക്കൽ
വീട്ടിച്ചാൽ നാല് സെൻറ് കോളനിയിലെ
ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാഥരവ്
കാട്ടിയത്.
ആംബുലന്‍സ്വിട്ടുകൊടുക്കാത്തതില്‍ പരാതി
ഉയര്‍ന്നിട്ടുണ്ട്.