ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വര്‍ത്തമാനവും' പ്രഭാഷണം നടത്തി

കൊച്ചി: പല വർണങ്ങൾ കൂടിച്ചേർന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിറം കെടുത്തുന്ന തരം നീക്കങ്ങൾ നടക്കുന്നതായി ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോർട്ടുകൊച്ചി പെപ്പര്‍ ഹൗസില്‍ ' ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്‌കാര വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്തെന്നും അത് പരിപാലിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവർത്തക പ്രസന്ന കെ വർമ മോഡറേറ്ററായി.




Author
Citizen Journalist

Goutham prakash

No description...

You May Also Like