ഡൽഹിയിൽ ഭൂചലനം.
- Posted on February 13, 2021
- News
- By Deepa Shaji Pulpally
- 536 Views
റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
ഡൽഹിയിൽ 7.5 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി എന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് അവിടെ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉള്ള വിവരം. അല്പ സമയത്തേക്ക് നീണ്ടു നിന്നതി നാൽ പരിഭ്രാന്തരായ പ്രദേശ വാസികൾ വീട്ടിൽ നിന്നും ഓടി ഇറങ്ങി എന്നാണ് റിപ്പോർട്ടുകൾ. ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായതായാ ണ് വിവരം.
