മുതല ഫാക്ടറി
- Posted on November 15, 2021
- Timepass
- By Deepa Shaji Pulpally
- 436 Views
മുതല കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചൈനക്കാരുടെ ഇഷ്ടവിഭവമാണ് മുതല ഇറച്ചി. അതിനായി അവർ ഫാക്ടറി തന്നെ നിർമ്മിച്ചിട്ടുണ്ട്. മുതല കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്നതും, മുതല ഇറച്ചി തയ്യാറാക്കുന്നതും എങ്ങനെ എന്ന് നമുക്ക് കണ്ടു നോക്കാം.