ടെറസിൽ പഴത്തോട്ടം നിർമ്മിച്ചാലോ?
- Posted on July 24, 2021
- Timepass
- By Deepa Shaji Pulpally
- 491 Views
100ൽ അധികം പഴ വർഗ്ഗങ്ങൾ ടെറസിൽ നട്ടുപിടിപ്പിച്ച് ആണ് മനോഹരമായ പഴത്തോട്ടം നിർമ്മിച്ചിരിക്കുന്നത്
കൃഷിസ്ഥലം കുറഞ്ഞവർക്ക് എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റിയ സ്ഥലം ടെറസ്സ് ആണെന്ന് ഇവിടെ ഒരു വീട്ടമ്മ തെളിയിച്ചിരിക്കുന്നു. 100ൽ അധികം പഴ വർഗ്ഗങ്ങൾ ടെറസിൽ നട്ടുപിടിപ്പിച്ച് ആണ് അവർ മനോഹരമായ പഴത്തോട്ടം നിർമ്മിച്ചിരിക്കുന്നത്.
വീട്ടമ്മമാർക്കും, കൃഷിയെ സ്നേഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ രീതിയാണ് ടെറസിൽ ചെയ്യാൻ സാധിക്കുന്ന ഇത്തരത്തിലുള്ള കൃഷി. നൂറിലധികം പഴ വർഗ്ഗങ്ങൾ എങ്ങനെയാണ് ടെറസിൽ നിർമ്മിച്ചിരിക്കുന്നത് എന്ന് നമുക്ക് കണ്ടു നോക്കാം.