ന്യൂസ് പേപ്പർ കൊണ്ട് അടിപൊളി ഫാൻസി ഡ്രസ്സ്
- Posted on July 24, 2021
- Timepass
- By Deepa Shaji Pulpally
- 796 Views
ന്യൂസ് പേപ്പർ കൊണ്ട് എങ്ങനെ ഫാൻസി ഡ്രസ്സ് ഉണ്ടാക്കാം എന്ന് നോക്കാം
ന്യൂസ് പേപ്പർ കൊണ്ട് അനേകം കൗതുകവസ്തുക്കൾ നാം നിർമ്മിക്കാറുണ്ട്. ന്യൂസ് പേപ്പർ പല ആകൃതിയിലും, വലിപ്പത്തിലും വെട്ടി ഒരുക്കി ഒരു ഡിസൈനറുടെ മോഡലിൽ ഫാൻസി ഡ്രസ്സ് ഉണ്ടാക്കാം എന്ന് നോക്കാം.