അഞ്ച് നില ഉയരം ഉള്ള അലിക്കാന്റിയിലെ തിരുപ്പിറവി ശിൽപ്പം!!! ഗിന്നസ് വേൾഡ് റെക്കോർഡ് സ്പെയ്നിൽ എത്തും..
- Posted on December 12, 2020
- Kouthukam
- By Deepa Shaji Pulpally
- 750 Views
അലികാന്റയിലെ അയുന്റ മിയന്റോ ചതുരത്തിൽ 602 -അടി ചതുരശ്രയടി വിസ്തീർണമുള്ള അടി തറയിൽ ആണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്.
ബാഴ്സലോണയിലെ അലികാന്റിയിലെ തിരുപ്പിറവി ശില്പത്തിനു അഞ്ച് നില കെട്ടിടത്തിന്റെ ഉയരം.അതിനാൽ തന്നെ ലോകത്തിഏറ്റവും വലിയ "തിരുപിറവി ചിത്രം" എന്ന വിശേഷണത്തിൽ ഗിന്നസ് റെക്കോർഡ്സ്പെയിൻ എത്തും ഈ വർഷം.
പരിശുദ്ധ : കന്യാക മറിയത്തിന്റെ തിരു രൂപത്തിന് 12-മീറ്ററും, വിശുദ്ധ യൗസേപ്പിതാവിനന്റെ തിരു രൂപത്തിന് 19- മീറ്റർ ഉയരവും, ഉണ്ണീശ്ശോയുടൈ രൂപത്തിനു 12-മീറ്റർ ഉയരവും ഉള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെ യ്യുന്നു.
അലികാന്റയിലെ അയുന്റ മിയന്റോ ചതുരത്തിൽ 602 -അടി ചതുരശ്രയടി വിസ്തീർണമുള്ള അടി തറയിൽ ആണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്.മഴ, കാറ്റ്, വെയിൽ ഇവയൊക്കെ പ്രതി രോധിച്ചു നില്കാൻ പറ്റിയ ലോഹത്തിൽ, പ്രദേശ വാസിയായ ആര്ടിസ്റ്. ജോസ് മനുവേൽ ഗാർസിയാസ് ആണ് ശിൽപ്പി.രണ്ട് മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തികരിച്ചത്.