പുൽ ചൂൽ നിർമ്മിക്കുന്ന ചൂല് ചെടി
- Posted on September 16, 2021
- Timepass
- By Deepa Shaji Pulpally
- 1107 Views
ചൂല് ചെടിയുടെ വിശേഷങ്ങളിലേക്ക്
ഇന്ന് ഗ്രാനൈറ്റും, ടൈലുകളും നിറഞ്ഞ വീടുകളുടെ ഉൾവശം വൃത്തിയാക്കുന്നതിന് നമ്മൾ പുൽ ചൂലുകളെയാണ് ആശ്രയിക്കാറുള്ളത്.എന്നാൽ, ഇത്തരം ചൂലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചൂല് ചെടികളെ കുറിച്ച് നമുക്കത്ര അറിവില്ല. ചൂല് ചെടിയുടെ വിശേഷങ്ങളിലേക്ക്...
സുൽത്താൻബത്തേരി നഗരസഭയെ അണിയിച്ചൊരുക്കി വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം
