ആഫ്രിക്കൻ ആനയെ മയക്കുന്ന പഴത്തോട്ടങ്ങളുടെ താഴ്വര

കഴിച്ചാൽ സുഗന്ധം ശരീരത്തിൽ നിന്നും വമിക്കുന്ന പെർഫ്യൂം ഫ്രൂട്ട് മുതൽ - ആഫ്രിക്കൻ ആനയെ മയക്കുന്ന പഴം വരെയുള്ള കീ ഫാം നെ കുറിച്ച് കേട്ടിട്ടുണ്ടോ? 

കഴിച്ചാൽ സുഗന്ധം ശരീരത്തിൽ നിന്നും വമിക്കുന്ന പെർഫ്യൂം ഫ്രൂട്ട് മുതൽ - ആഫ്രിക്കൻ ആനയെ മയക്കുന്ന പഴം വരെയുള്ള കീ ഫാം നെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അത്തരം ഒരു ഫാം ഉണ്ട്‌.

അത് വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്നും 1- കി.മീ അകലെഉള്ള കൊളവയൽ ഫാം ആണ്. ഈ കീ ഫാമിൽ ഉള്ള 500- ൽ അധികം പഴങ്ങളുടെ പറുദീസയിലേക്ക് ഒന്ന് പോയി വരാം

കാദംമ്പരി പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like