ചിരിയുടെ തമ്പുരാന് ഇന്ന് ബഹുമതികളോടെ സംസ്കാരം

ഇരിഞ്ഞാലക്കുടയിലെ ജനാവലി ചിരി മായ്ച പകലിൽ ചിരി തമ്പുരാനെ ഒരു നോക്ക് കാണാനെത്തി. വിട്ടടച്ച്  കുടുംബസമേതം ആളുകൾ കണ്ണുകൾ നിറച്ച കണ്ണീരുമായി ഹാസ്യ സാമ്രാട്ടിനെ വണങ്ങി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതു ദർശനം കഴിഞ്ഞ് മൃതദേഹം വീട്ടിലേക്ക് കൊണ്ട് വന്നു. ആലീസും മക്കളുമൊത്ത് സന്തോഷവും ചിരികളുമായ വീട്ടിൽ അവസാന കാഴ്ച പോലും കണ്ണീർ നിറഞ്ഞതാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിഞ്ഞാലക്കുട ടൗൺ ഹാളിലും മോഹൻലാൽ വീട്ടിലും മമ്മുട്ടി എറണാകുളത്തും എത്തി മൃതദേഹത്തിന് അന്ത്യാജ്ഞലി നൽകി. ഇന്ന് രാവിലെ ഔദോധീക ബഹുമതികളോടെ  ഇന്നസെൻ്റിന് വിട നൽകും.



Author
Citizen Journalist

Goutham Krishna

No description...

You May Also Like