വയനാട് ദുരന്ത മേഖലയിലെ നോൺ സോൺ ഏരിയ പട്ടിക തയ്യാറായി.
- Posted on February 23, 2025
- News
- By Goutham prakash
- 189 Views

ചൂരൽമല മുണ്ടക്കൈ ദുരന്ത മേഖലയിൽ നോ സോൺ പ്രദേശത്തെ കരട് പട്ടിക തയ്യാറായി
81 കുടുംബങ്ങൾ കരടു പട്ടികയിൽ
പത്താം വാർഡിൽ ഉൾപ്പെട്ടത് 42 കുടുംബങ്ങൾ
പതിനൊന്നാം വാർഡിൽ 29 ഉം , പന്ത്രണ്ടാം വാർഡിൽ 10 ഉം കുടുംബങ്ങൾ
കരട് പട്ടികയുടെ ലിസ്റ്റ് 24 ന്
10 ദിവസത്തിനകം ആക്ഷേപങ്ങൾ ഉന്നയിക്കാൻ അവസരം
വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക്കുകൾ
മാർച്ച് 7 വരെ ആക്ഷേപങ്ങൾ നൽകാം
ആക്ഷേപങ്ങളിൽ സ്ഥല പരിശോധന നടത്താൻ സബ് കലക്ടർക്ക് ചുമതല
സി.ഡി. സുനീഷ്.