ഇന്ത്യയുടെ പുതിയ പോർഷെ ബ്രാൻഡ് ഹെഡ് - മനോലിറ്റോ വുജിസിക്ക്

2021 ഫെബ്രുവരി 1  മുതൽ പോർഷെ ഇന്ത്യയുടെ ബ്രാൻഡ് ഹെഡായി മനോലിറ്റോ വുജിസിക്  ചുമതല ഏൽക്കും.

20 വർഷമായി ജർമൻ വംശജനായ മനോലിറ്റോ വുജിസിക് ഓട്ടോമോട്ടീവ് വ്യവസായത്തിൽ പ്രവർത്തിച്ചുവരുന്നു. ഇതിൽ 17 എണ്ണം പോർഷെ ഹോൾഡിങ് സാൽസ്ബർഗ് ൽ ആണ് ചിലവഴിച്ചത്.

മനോലിറ്റോ വുജിസിക്കിന്റെ  ഈ പുതിയ റോളിൽ അദ്ദേഹം ബജറ്റ് ,നിക്ഷേപ ആസൂത്രണം ,ഡീലർ ടാർഗെറ്റുകൾ സാക്ഷാത്കരിക്കാൻ ,ചൈനയിലെ ഓർഗനൈസേഷനായി നിലവിലുള്ള ഡീലർ ശ്രിംഖലയുടെ വ്യാപനം എന്നിവയ്ക്കു ചുമതലപെട്ടവനായിരിക്കും.

ചൈനയിലെ  ഹാങ്‌ഷവിലെ പി ഐ ജി ഓട്ടോ മൊബൈൽ ഇൻവെസ്റ്റ്മെന്റ് കോപ്പറേഷൻ ലിമിറ്റഡിലെ  പോർഷെ ബ്രാൻഡ് പ്രസിഡന്റ് സ്ഥാനത് നിന്ന് ഒഴിഞ്ഞതിനാലാണ് 48 കാരനായ മനോലിറ്റോ വുജിസിക് 2021 ഫെബ്രുവരി 1 മുതൽ  ബ്രാൻഡ് ഹെഡ് ആയി ചുമതലയേൽക്കുന്നത്.

കടപ്പാട് -മലയാളം എക്സ്പ്രസ്സ്

Author
ChiefEditor

enmalayalam

No description...

You May Also Like