കേരളത്തിലെ 25 ഇനം പക്ഷികൾ
- Posted on July 31, 2021
- Timepass
- By Deepa Shaji Pulpally
- 390 Views
പ്രകൃതിയുടെ ആവാസ വ്യവസ്ഥയുടെ വാഹകരാണ് പക്ഷികൾ
ഓരോ ദിനവും പുലരുമ്പോൾ പക്ഷികളുടെ കള കള കൂജനം കേട്ടാണ് നാം ഉണരാറുള്ളത്. പക്ഷികളുടെ പ്രഭാതവന്ദനം നമുക്ക് എന്നും ഒരു പുത്തനുണർവാണ്. നമുക്കാണെങ്കിൽ ചുറ്റുപാടുമുള്ള ഇവയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുമില്ല. പ്രകൃതിയുടെ ആവാസ വ്യവസ്ഥയുടെ വാഹകരാണ് പക്ഷികൾ.
അത് എങ്ങനെയെന്നല്ലേ, ദിവസവും നിരവധി പഴങ്ങൾ കഴിക്കുന്ന പക്ഷികൾ അറിഞ്ഞോ അറിയാതെയോ വിത്തുകൾ, പ്രകൃതിയിൽ അങ്ങിങ്ങായി നിക്ഷേപിക്കുന്നതിനാൽ ഇവർ സസ്യജാലങ്ങളുടെ വളർച്ച സുഗമമാക്കുന്നു.ഇങ്ങനെ പ്രകൃതിയെ സംരക്ഷിക്കുന്ന 25 -ഇനം പക്ഷികളെ പരിചയപ്പെടാം.